കടമ്പനാട്: വിനോദ് ഭവനത്തിൽ പി. കൃഷ്ണൻ (റിട്ട. ജില്ലാ രജിസ്ട്രാർ - 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൊല്ലം തച്ചൻപറമ്പിൽ എൻ. സരസമ്മ (റിട്ട. ടീച്ചർ). മക്കൾ: അനീഷ് കുമാർ (ഗവ. യു. പി. എസ് മണക്കാല), അനു പി. കൃഷ്ണൻ (ടീച്ചർ ഗവ. എച്ച്. എച്ച്. എസ്, കരകുളം), പരേതനായ വിനോദ് കുമാർ. മരുമക്കൾ: ഷീജ എൻ. (വി. ഇ. ഒ മൺട്രോതുരുത്ത്), ബിന്ദു പി. കെ. (ടീച്ചർ, ജി. വി. എച്ച്. എസ്. എസ് കൂടൽ), ജയകുമാർ (റിട്ട. എയർ ഫോഴ്‌സ്)