മല്ലപ്പള്ളി മടുക്കോലി: മാമ്മൂട്ടിൽ പരേതനായ എബ്രഹാം ജോർജിന്റെ ഭാര്യ നിര്യാതയായ തങ്കമ്മ ജോർജ് (87)ന്റെ സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ചാമത്തിൽ കുടുംബാംഗമാണ്. മക്കൾ: ബാബു (അബുദാബി), പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: എസ്. തോമസ് നെടുമ്പള്ളിൽ (റിട്ട. സ്‌പെഷ്യൽ ബ്യൂറോ ഉദ്യോഗസ്ഥൻ), അന്നമ്മ (അബുദാബി).