08-sob-govindapanicker
ഗോവിന്ദപ്പണിക്കർ

ചെങ്ങരൂർ: വെട്ടിഞായത്തിലായ തടത്തേൽ ഗോവിന്ദപ്പണിക്കർ (82) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുകലശ്ശേരി കൊട്ടാരപ്പാട്ട് ലീലകുട്ടിയമ്മ. മക്കൾ: ശ്രീനിവാസ പണിക്കർ, രമേശ് കുമാർ, ലതാകുമാരി. മരുമക്കൾ: ശ്രീജ തെള്ളിയൂർ, അർച്ചന തിരുവൻവണ്ടൂർ, പരേതനായ സുരേഷ്.