പന്തളം: അമ്പലപ്പുഴ കളത്തിൽ കുടുംബാംഗം പൂഴിക്കാട്ട് എം. എം. ജംഗ്ഷനിൽ ശ്രീപാദത്തിൽ സുകുമാരൻ നായരുടെ ഭാര്യ ചന്ദ്രികാനായർ (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശ്രീപാദം വീട്ടുവളപ്പിൽ. മലയുടെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ദീപ്തി,വിജയലക്ഷ്മി. മരുമക്കൾ: അരുൺ (ദുബായ്), രാജേഷ് (യു. എസ്. എ), വേണുകുമാർ (കുവൈറ്റ്).സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.