അയിരൂർ: ചിറപ്പുറം ചെളിക്കുഴിയിൽ മണിയുടെ ഭാര്യ ശോശാമ്മ സി. ജെ. (63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എലിസബത്ത് (ദുബായ്), ജോൺ (ബ്രസീൽ), ജോയ്സ് (തിരുപ്പതി). മരുമക്കൾ: ജോൺ പോൾ (ദുബായ്), സാമന്ത (ബ്രസീൽ), ആൽബിൻ (തിരുപ്പതി).