08-sob-samuelkutty
സാമുവൽകുട്ടി

അങ്ങാടിക്കൽ വടക്ക്: പനക്കുഴിപ്പറമ്പിൽ സാമുവേൽ കുട്ടി (59) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 10.30 ന് അങ്ങാടിക്കൽ വടക്ക് ശാലേം മർത്തോമ്മ പ്പള്ളിയിൽ നടക്കും. ഭാ​ര്യ ഡെ​യ്‌സി. മക്കൾ സോണി, റോബിൻ, മരുമകൻ അനീഷ്.