-john-mathai
ജോൺ മത്തായി

ചെങ്ങന്നൂർ: പാണ്ടനാട് പുത്തൻ കണ്ടത്തിൽ ജോൺ മത്തായി (82)ന്യുജഴ്‌സിയിൽ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ന്യുജഴ്‌സി ടീനെക് സെന്റ്പീറ്റേഴ്‌സ് മാർത്തോമ്മാ പളളിയിൽ. ഭാര്യ: തൃശൂർ ചേലക്കര ചെത്തിപ്പുഴ വീട്ടിൽ ഏലിയാമ്മ. മക്കൾ: ജോൺ, ജെസ്സി, വിൽസൺ, ലീന. മരുമക്കൾ: റെജി, മിൻസ്, ടീന, ജോൺ.