09-sob-rajendran
രാജേ​ന്ദ്രൻ

കൂടൽ സൗ​ത്ത് : പു​ഷ്​പ​വി​ലാ​സം രാജേ​ന്ദ്രൻ (69) നിര്യാതനായി. എസ്. എൻ. ഡി. പി. യോഗം 1658 ശാഖാ പ്രസിഡന്റ്, കൂടൽ ദേവിക്ഷേത്രം പ്രസിഡന്റ്, ലയൺസ്​ ക്ലബ് മെ​മ്പർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ന​ടത്തി. ഭാര്യ. വിമലാ രാജേ​ന്ദ്രൻ, മക്കൾ. നിഷാ രാജേന്ദ്രൻ, നിതി രാജേ​ന്ദ്രൻ. മരുമകൻ: അനിൽസോമൻ. സഞ്ച​യനം: ചൊവ്വ രാവിലെ 8 ന്