വല്ലന: കുണ്ടംകോട് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രഭാകരൻ, സോമൻ. മരുമകൾ: രാജമ്മ.