കോന്നി: മാങ്കുളം കരിമ്പിലാക്കൻ മേലേതിൽ ശ്രീധരൻ (കുട്ടൻ - 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബാബു, രാജു, രഘു, ബിജു, ബിന്ദു. മരുമക്കൾ: മണി, ഉഷ, രമ്യ, മഞ്ജു.