09-sob-george-kurien
ജോർജ് കുര്യൻ

ഏനാത്ത്: പ്രത്യാശ ഭവനിൽ ജോർജ് കുര്യൻ (60) മസ്ക്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജെറുഷ. മക്കൾ: മേഘന, മഹിമ.