mariyamma
മറിയാമ്മ

ചെങ്ങന്നൂർ: വെണ്മണി വരമ്പൂർ ഇടമണത്തറയിൽ പരേതനായ മത്തായി ചെറിയാന്റെ ഭാര്യ മറിയാമ്മ (തങ്കമ്മ -86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 .30 ന്. ചെറുവല്ലൂർ സെന്റ് തോമസ് സി.എസ് ഐ.പള്ളിയിൽ. പള്ളിപ്പാട് വല്ലചിറയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ഷലോമി, സാമുവേൽ കുട്ടി, ജോയി. മരുമക്കൾ: ചാക്കോ, ജോൺ മത്തായി, ജെസി, റെനി.