09-sob-scaria-joseph
സ്കറിയാ ജോസഫ്

മല്ലപ്പള്ളി: വട്ടയ്ക്കാട്ട് പുതിയവീട്ടിൽ സ്‌കറിയ ജോസഫ് (കുഞ്ഞുമോൻ-​79) നിര്യാതനായി. സംസ്‌കാരം തിങ്കൾ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മുരണി മാർ യാക്കോബ് ബുർദാന ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ സ്‌കറിയ പുറമറ്റം പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു.വി. സ്‌കറിയ, പരേതനായ പ്രകാശ് വി. സ്‌കറിയ. മരുമക്കൾ: ബിസി ഷിബു, ബീന പ്രകാശ്.