പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ചെടുത്ത കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനം