നാരകത്താനി: ഊത്തുകുഴിമലയിൽ മേലേമേപ്രത്ത് എസ്. ഭവനിൽ പരേതനായ തമ്പി കൃഷ്ണന്റെ ഭാര്യ നിര്യാതയായ അമ്മിണി തമ്പി (72)യുടെ സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. കങ്ങഴ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സുജ, രമ.