09-sob-thankappan
തങ്കപ്പൻ

ആനിക്കാട്​ നൂറോമ്മാവ്: പുത്തൻകണ്ടത്തിൽ പരേതനായ മാധവന്റെ മകൻ തങ്കപ്പൻ (കുട്ടി-67) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: അമ്മിണി പാപ്പൻ, പാസ്റ്റർ തങ്കച്ചൻ, പരേതരായ യോഹ​ന്നാൻ, കാർത്യാ​യനി, പൊന്നമ്മ.