കോഴഞ്ചേരി: കൊട്ടുപ്പള്ളിൽ കെ. ജി. ഈശോ (കുഞ്ഞുമോൻ-74) നിര്യാതനായി. സംസ്കാരം നാളെ 12.30ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി വടശേരിക്കര ജീരകത്തിനാൽ കുടുംബാംഗം. മക്കൾ: ലിബി, ഡോ. ലിനോർഡ്, ലെറ്റിസ്. മരുമക്കൾ: മനു പി. മാണി, ഡോ. എലിസബേത്ത്.