09-sob-mariamma-john
മറിയാമ്മ ജോൺ

അയിരൂർ: തിരുവന്താഴം പീടികയിൽ പരേതനായ ടി. കെ. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (80) ജബൽപ്പൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ജബൽപ്പൂര് ഓർത്തഡോക്സ് പള്ളിയിൽ. പരേത ഇളംതോട്ടത്തിൽ (പുത്തേഴം) കുടുംബാംഗമാണ്. മക്കൾ: ഷാജി, സജി, സുജ, സഞ്ജു. മരുമക്കൾ: ലാജി, പ്രീതി, സജി.