09-sob-vasudevan-nair
വാസുദേവൻ നായ‌ർ

തെങ്ങമം: ശിവദം വീട്ടിൽ വാസുദേവൻ നായർ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് . ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: പരേതനായ രാജേന്ദ്രക്കുറുപ്പ്, സുരേന്ദ്രക്കുറുപ്പ്, ശോഭനകുമാരി. മരുമക്കൾ: ഗീതാകുമാരി, ശ്രീകല, ശിവശങ്കരൻനായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.