10-veena-george
പൊതുസമ്മേളനം വീണ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെ​യ്യുന്നു

ഇലന്തൂർ : ഇലന്തൂർ പഞ്ചായത്ത് കേരളോത്സവം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സിജു അദ്ധ്യക്ഷത വഹിച്ചു. മിനി ജോൺ,എം.പി.സത്യൻ,കെ.പി.മുകുന്ദൻ,ഗീതാ സദാശിവൻ,ഇന്ദിര മോഹൻ,ഷീബി ആനി ജോർജ്ജ്,സി.കെ പൊന്നമ്മ,തുളസിയമ്മ കെ.ആർ.സാംസൺ തെക്കേതിൽ, പ്രിസ്റ്റോ പി.തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ വിജയൻ എന്നിവർ പ്രസംഗിച്ചു.