വളഞ്ഞവട്ടം: നിരണം മട്ടയ്ക്കൽ പുതുക്കേരിൽ പ്ലാമൂട്ടിൽ പരേതനായ പി.സി. ചാണ്ടിയുടെയും ഏലമ്മ ജോർജ്ജി ന്റേയും മകൻ പി.സി. ജേക്കബ് (അച്ചൻകുഞ്ഞ് 64) നിര്യാതനായി. സംസ്‌കാരം നാളെ 3.30 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: സോമ, ആലപ്പുഴ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മകൻ: രൂപിൻ. സഹോദരങ്ങൾ: റെജി, സാലി, പുഷ്പ, പിലിപ്പോച്ചൻ, അനു.