പന്തളം: തുമ്പമൺ താഴം രാജ് നിവാസിൽ (കൊച്ചിയിൽ) റിട്ട. സുബേദാർ കെ.ആർ.ദാമോദരൻ പിള്ള (90) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് വിട്ടുവളപ്പിൽ. ഭാര്യ. പൊന്നമ്മ. മക്കൾ: രാജേന്ദ്രകുമാർ, രാജീവ് ,രാജേഷ്, ദീപ. മരുമക്കൾ. സുധാരാജ്, തുളസീധരൻ പിള്ള, ശ്രീലേഖ, മിനി.