നൂറനാട് : എരുമക്കുഴി വിളയിൽ വീട്ടിൽ കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എൻജിനിയർ വി.എസ്. കൃഷ്ണൻകുട്ടിനായർ (82) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന്. ഭാര്യ ഡി. രാജലക്ഷ്മിയമ്മ. മക്കൾ: വി.ആർ. കൃഷ്ണകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എസ്.എം.എൽ.പി.എസ്. പുലിമേൽ), കൃഷ്ണകുമാർ വി.കെ. (വിമുക്തഭടൻ). മരുമക്കൾ: എൻ. സുന്ദരേശൻ പിള്ള (ബഹറിൻ), പി. ശ്രീലത (ടീച്ചർ, പ്രസിഡൻസി പബ്ലിക് സ്കൂൾ, നൂറനാട്).