പന്തളം : പൂഴിക്കാട് വടക്കേകൊല്ലൻ പറമ്പിൽ പരേതനായ രാഘവൻ ആചാരിയുടെ മകൻ വിജയകുമാർ (സുധൻ മേസ്തിരി-53) നിര്യാതനായി. സംസ്്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: സുധർമ്മ. മക്കൾ: വിസ്മിത, വിസ്മയ.