വടശ്ശേരിക്കര:വടശ്ശേരിക്കര സരളാജി മിൽസ് ഉടമ വലഞ്ചുഴി പുലിപ്രവീട്ടിൽ പരേതനായ സജീവിന്റെ ഭാര്യ കെ ജി വിമല (62)നിര്യാതയായി. സംസ്കാരം ഇന്ന് പകൽ ഒന്നിന് വലഞ്ചൂഴിയിലെ ഭർതൃ ഗൃഹത്തിൽ. മക്കൾ: സഞ്ചു, സജിത. മരുമക്കൾ: അശ്വതി, ലിജുകുമാർ.