കല്ലൂപ്പാറപുതുശ്ശേരി:ആനന്ദവിലാസത്തിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ നിര്യാതയായ രാജമ്മ (82) യുടെ സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .ചങ്ങനാശ്ശേരി ചീരംചിറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, രാജൻ, ആനന്ദൻ, പുഷ്പ, സുനിൽകുമാർ, പരേതനായ വിജയൻ. മരുമക്കൾ: ഷൈലജ അയ്മനം, മിനി പരിയാരം, ലേഖ ആറന്മുള, കൃഷ്ണൻകുട്ടി വെണ്മണി, ചിത്ര തിരുവനന്തപുരം, പരേതനായ ജനാർദ്ദനൻ മുത്തൂർ.സഞ്ചയനം 13ന് രാവിലെ 9ന്