10-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

അയിരൂർ കാഞ്ഞീറ്റുകര:താമരശ്ശേരിൽ ഗോപാലകൃഷ്ണൻ നായർ (74) നി​ര്യാ​ത​നായി.സംസ്​കാ​രം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമണിയമ്മ
മക്കൾ​ പ്രിയ, അജേഷ്, അഭിലാഷ്. മരുമക്കൾ​ രാജേഷ്, ദീപ, രമ്യ