കൂടൽ : എലിയാമൂല നെല്ലിക്കോത്തേത്ത് വീട്ടിൽ പങ്കജാക്ഷി കെ. (76) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന്. മക്കൾ: ഗീത, ലതിക, അജിത. മരുമക്കൾ: പരേതനായ അശോകൻ. ലതീഷ്, വിനോദ്.