വെട്ടിപ്പുറം: തൊട്ടുപുറത്ത് ജോർജ് (കുഞ്ഞുപൊ​ടി​-76) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ.മക്കൾ: ബനോയ് (നയന സ്‌ക്രീൻ പ്രിന്റിങ്, പത്തനംതിട്ട), ബിൻസി, ബിജി. മരുമകൻ: ഉണ്ണി. സംസ്​കാരം ഞായറാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് ഒന്നിന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെമത്തേരിയിൽ.