സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എംബ്രോയ്ഡറിയിൽ 5-ാം സ്ഥാനവും എ ഗ്രേഡും നേടിയ കുറമ്പകര സി. എ.എം.എച്ച് എസിലെ അക്ഷതാ രാജ്.
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അഗർബത്തി മേക്കിംഗിൽ എ ഗ്രേഡ് നേടിയ കുറമ്പകര സി. എ. എം. എച്ച് എസിലെ അദ്വൈത് ടി.പിള്ള.