-k-kuttappan-achari
കെ. കുട്ടപ്പൻ ആചാരി

ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി മണീലേത്ത് കെ. കുട്ടപ്പൻ ആചാരി (76) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ശാന്തമ്മാൾ. മക്കൾ: രാജി, രാജീവ്, രാജേഷ്. മരുമക്കൾ: മോഹൻദാസ്, രഞ്ജിനി.