വാര്യാപുരം : മേലേൽ കുഴിപറമ്പിൽ പരേതനായ റിട്ട. എസ്.ഐ. കെ.ഒ, ഏബ്രഹാമിന്റെ ഭാര്യ സാറാമ്മ ഏബ്രഹാം (പെണ്ണമ്മ -82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രമണി, പരേതനായ തോമസ് കെ. ഏബ്രഹാം, ആനി, ജോളി, ലാല. മരുമക്കൾ: മാത്തുക്കുട്ടി ചിറ്റാർ, ആനി വാര്യാപുരം, ജോയി വടശ്ശേരിക്കര, ഫിലിപ്പ് റാന്നി, റജി കീഴുകര, പരേത പത്തനാപുരം പിടവൂർ കൊന്നയിൽ കുടുംബാംഗമാണ്.