12-sob-bhanumathi
ഭാനുമതി

പുല്ലാട്: കിടങ്ങിൽ ശ്രീധരന്റെ ഭാര്യ ഭാനുമതി (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിനോജി, ബിജു, ബിനു, ബൈജു. മരുമക്കൾ: സോമവല്ലി, ബിന്ദു, നിർമ്മല, ശാരിക.