കൊന്നപ്പാറ : മരോട്ടിമൂട്ടിൽ (താഴേതിൽ) ഫിലിപ്പോസ് (പാപ്പച്ചൻ-62) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കൊന്നപ്പാറ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: റീന (ഭാരതീയ വിദ്യാ ഭവൻസ്, പത്തനംതിട്ട), റോബിൻ. മരുമകൻ : സജി ഫിലിപ്പ് (സജി ഫിലിപ്പ് (മസ്ക്കറ്റ്). ഭാര്യ : മോളി കോന്നി പടപ്പയ്ക്കൽ കുടുംബാംഗമാണ്.