തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ കെ.എസ്.ആർ.ടി.സി, മഹാലക്ഷ്മി, ഷാരോൺ, എലൈറ്റ്, ജോസ്കോ, ദീപാ, കല്യാൺ, പാർട്ടി ഓഫീസ്, തിലക്, വാട്ടർ അതോറിറ്റി, മലബാർ ഗോൾഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.