12-sob-haridasan-nair
ഹരിദാസൻ നായർ

താഴെവെട്ടിപ്രം: നിരവേൽ പരേതനായ കേശവൻ നായരുടെ മകൻ ഹരിദാസൻ നായർ (52) നിര്യാതനായി. സംസ്​കാ​രം ഇന്ന് പകൽ 11.30ന്​ വീട്ടവളപ്പിൽ. ഭാര്യ: ഗിരിജകുമാരി. മകൾ ഹരിത. മരുമകൻ: ശ്രീജിത്ത്​.