നെല്ലിക്കാല : തുണ്ടിയിൽ ഏബ്രഹാം ജോർജ്ജ് (ബാബു-63) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കാരംവേലി ജറുശലേം മാർത്തേമ്മാ പള്ളിയിൽ. ഭാര്യ : പരേതയായ സുജ. മക്കൾ: സുബിൻ, ബിൻജ.