12-sob-sister-shaba

റാന്നി​പെരുനാട്: മലങ്കര ഓർത്ത്‌​ഡോക്​സ് സഭയുടെ ബഥനി സന്യാസ സമൂഹാംഗമായ സിസ്റ്റർ ശേബ(71) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പെരുനാട് ബഥനി കോൺവന്റിൽ. പരേത കുഴിമറ്റം പട്ടശ്ശേരിയിലായ വാഴച്ചിറയിൽ കുടുംബാംഗമാണ്.