പാടിമൺ: തടത്തിൽ റ്റി.എസ്. മണി (ദാസ്-70) നിര്യാതനായി. സംസ്‌കാരം നാളെ 1.30ന്. ഭാര്യ: ചന്ദ്രമതി മക്കൾ: ഗോപാലകൃഷ്ണൻ, അഞ്ജലി. മരുമകൻ: പുല്ലാട് കുഴിമണ്ണിൽ പ്രദീപ്.