നാരങ്ങാനം: വേങ്ങനിൽക്കുന്നതിൽ പരേതനായ ശിവരാമന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. സംസ്‌കാ​രം നാളെ ഉച്ചകഴിഞ്ഞ് 2 ന് വീ​ട്ടു​വ​ള​പ്പിൽ.മക്കൾ: പത്മിനി, വി​നേ​ശൻ. മരുമക്കൾ: അനിത, പരേതനായ ശശി.എം.പി.