വായ്പ്പൂര്: കുളങ്ങരക്കൽ ചന്ദ്രസേനൻ (53) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്പിളി പെരുമ്പനച്ചി കാരക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഭരത്ചന്ദ്രൻ, ഐശ്വര്യചന്ദ്രൻ.