തെങ്ങണ: വേങ്ങമൂട്ടിൽ വി. ഡി. പൊന്നപ്പൻ (63) നിര്യാതനായി. ഭാര്യ: പ്രസന്ന ഇത്തിത്താനം പങ്ങാളിപറമ്പ് കുടുംബാംഗമാണ്. മക്കൾ: പ്രതീഷ്, പ്രീയ, പ്രീതി. മരുമക്കൾ: സൗമ്യ പ്രതീഷ്, ബൈജു, നിഖിൽ. സംസ്ക്കാരം ഇന്ന് 2.30 ന് എസ്. എൻ. ഡി. പി. യോഗം മാടപ്പള്ളി 774ാം ശാഖ ശ്മശാനത്തിൽ.