13-sob-priji-lal
പ്രിജിലാൽ

കുമ്പഴ: കുമ്പഴ വടക്ക് പെരുമരം നിൽക്കുന്നതിൽ വെട്ടൂർ സോപാനത്തിൽ ചെല്ലമ്മയുടെ മകൻ പ്രിജിലാൽ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധിക. മക്കൾ: ഭവ്യ, വൈശാഖ്.