george
ജോർജ്ജ്

ഏഴംകുളം: തൊടുവക്കാട് ഓലിക്കൽ മരുതുണ്ണിക്കാലായിൽ ജോർജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടിലെ ശ്രുശ്രൂഷയ്ക്കക്ക് ശേഷം തൊടുവക്കാട് സെന്റ് മേരീസ് മലങ്കര കത്തോലിക്കപള്ളിയിൽ . ഭാര്യ: അമ്മിണി (പഴകുളം പുത്തൻ വിള പടിഞ്ഞാറ്റേതിൽ കുടുംബാംഗം) മക്കൾ : ലാലി, ലൂലു , സുജ, ജിനു മരുമക്കൾ: പൊന്നച്ചൻ , രാജു , ബിജു, സിനു