തട്ടയിൽ : ഇടമാലി, ചേന്നാത്ത് പരേതനായ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ : സുധാകുമാരി, സുഷമകുമാരി. മരുമക്കൾ : വിജയനാഥൻ, പരേതനായ വിക്രമൻ നായർ. സഞ്ചയനം : ശനിയാഴ്ച രാവിലെ 9 ന്.