കോന്നി: ചേരിമുക്ക് പുന്നമുട്ടിൽ ഹമീദ് റാവുത്തർ (96) നിര്യാതനായി. കബറടക്കം നടത്തി. പരേതയായ അലിമബീവി ഭാര്യയാണ്. മക്കൾ : ഉമ്മർ റാവുത്തർ, കെരീം ,ജമൽ, അസീസ് ,അബീസ ,തങ്കമ്മ .മരുമക്കൾ: മറിയംബീവി, ബീയമ്മ, നെബീസ, അസീന, സുബൈർ, സലീം.