പടിഞ്ഞാറ്റോതറ: വേട്ടോക്കോട്ട് വീട്ടിൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ കല്യാണിയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭാ സജീവൻ, മധുകുമാർ, സുനിൽകുമാർ. മരുമക്കൾ: സജീവൻ, ആഭാ മധുകുമാർ, ശ്രീജാ സുനിൽ.