മല്ലപ്പള്ളി: കുന്നന്താനം മൂക്കൂർ വടവനപ്പടിയിൽ മിന്നലേറ്റ് വീട് പൂർണമായി തകർന്നു. മുക്കൂർ കൈനകരിയിൽ രാജുവിന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴക്കിടെയാണ് മിന്നലേറ്റത്. ആർക്കും പരിക്കില്ല.