തടിയൂർ: പുത്തേഴം കരിമ്പുങ്കൽ കിഴക്കേതിൽ പരേതനായ സത്യപാലന്റെ മകൻ സനിൽ കുമാർ (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ് : ബീന. സഹോദരി സീന (എ. വി. റ്റി. കാക്കനാട്), സഹോദരീഭർത്താവ്; വിജയ്.