തി​രുവല്ല: ശിശുദിനത്തോടനുബന്ധിച്ച് ശിശുനേത്രരോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നവംബർ14,15,16 ദിവസങ്ങളിൽ ചൈതന്യ ആശുപത്രി മഞ്ചാടി, തിരുവല്ലയിൽ നടത്തപെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0469 2945500, 2738000.